Sunday 24 May 2020

kerala psc exam PHOBIA

1. Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി
2. Amathophobia - പൊടിപടലങ്ങളോടുള്ള ഭയം
3. Arachnophobia – ചിലന്തിപ്പേടി.
4. Ophidiophobia – പാമ്പ് ഭയം
5. Acrophobia – ഉയര്ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
6. Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത്.
7. Cynophobia – പട്ടിയെ ഭയക്കുന്നത്
8. Astraphobia – ഇടിമിന്നലിനോടുള്ള
9. Claustrophobia – ലിഫ്റ്റ്, ഇടുങ്ങിയ മുറി പോലെയുള്ളതിനെ
10. pyrophobia – തീ ഭയക്കുന്ന
11. Aerophobia – വിമാനയാത്രയെ
12. Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന
13. Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം
14. Thanatophobia – മരണപ്പേടി
15. Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം
16. Monophobia – ഒറ്റയ്ക്ക് കഴിയാനുള്ള പേടി
17. Atychiphobia – തോൽക്കുമെന്ന ഭയം
18. Ornithophobia – പക്ഷികളെ ഭയക്കുന്നത്
19. Alektorophobia – കോഴിപ്പേടി
20. Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്
21. Aphenphosmphobia – ശരീരം സ്പർശിക്കുന്നത് ഭയക്കുന്നു
22. Trypanophobia – സൂചി ഭയം
23. Anthropophobia – ആളുകളെ ഭയക്കുന്നത്
24. Aquaphobia – വെള്ളത്തെ
25. Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം
26. Hemophobia – ചോര കാണുമ്പോൾ
27. Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്
28. Xenophobia – അജ്ഞാതരെ ഭയക്കുന്നത്
29. Vehophobia – ഡ്രൈവിംഗ് ഭയം
30. Basiphobia – വീഴുമെന്ന പേടി
31. Achievemephobia – വിജയിക്കുമെന്ന ഭയം
32. Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്
33. Ailurophobia – പൂച്ച ഭയം
34. Metathesiophobia – മാറ്റത്തെ പേടികുന്നത്
35. Globophobia – ബലൂൺ ഭയം
36. Nyctophobia – രാത്രിയെയും ഇരുട്ടിനെയും
37. Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം
38. Phobophobia – പേടിയെ പേടി
39. Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം
40. Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്.
41. Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്
42. Gephyrophobia – പാലങ്ങളെ
43. Entomophobia – ചെറുപ്രാണികളെ
44. Lepidopterophobia – ചിത്രശലഭങ്ങളെ
45. Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി
46. Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്
47. Paraskevidekatriaphobia – 13 ആം തീയതി വരുന്ന വെള്ളിയാഴ്ച്ചയെ ഭയക്കുന്നവരാൺ 25% യൂറോപ്യർ
48. Somniphobia – നിദ്രാഭയം

49. Gynophobia – സ്ത്രീകളെ ഭയക്കുന്നത്
50. Apiphobia – തേനീച്ച ഭയം
51. Koumpounophobia – സ്വന്തം വസ്ത്രത്തിലെ ബട്ടണുകളെ ഭയക്കുന്നത്
52. Anatidaephobia – താറവ് ഭയം
53. Pyrophobia – അഗ്നിപ്പേടി
54. Ranidaphobia – തവളപ്പേടി
55. Galeophobia – സ്വിമ്മിംഗ് പൂളിൽ പോലും സ്രാവിനെ ഭയക്കുന്നത്
56. Athazagoraphobia – മറവിപ്പേടി
57. Katsaridaphobia – പാറ്റകളെ
58. Iatrophobia – ഡോക്ടറെ കാണാൻ ഭയം
59. Pediophobia – കളിപ്പാട്ടത്തെ
60. Ichthyophobia – മത്സ്യത്തെ പേടി
61. Achondroplasiaphobia – കുള്ളന്മാരെ പേടി
62. Mottephobia – ഈയാംപാറ്റകളെ
63. Zoophobia – വളർത്ത് മൃഗങ്ങളെ പോലും ഭയക്കുന്നത്
64. Bananaphobia – വാഴപ്പഴത്തെ ഭയംScelerophobia – അക്രമിക്കപ്പെടുമെന്ന ഭയം
65. Cibophobia – ഭക്ഷണത്തെ പേടിക്കുന്നത്
66. Phasmophobia – പ്രേതപ്പേടി
67. Equinophobia – കുതിരപ്പേടി
68. Musophobia – മൂഷികഭയം
69. Catoptrophobia – വാൽകണ്ണാടി ഭയക്കുന്നത്
70. Agliophobia – വേദനയെ അകാരണമായി പേടിക്കുന്നത്.
71. Tokophobia – ഗർഭം ധരിക്കാനുള്ള ഭയം
72. Telephonophobia – ഫോണിലൂടെ സംസാരിക്കാനുള്ള ഭയം
73. Pogonophobia – താടിയുള്ള പുരുഷന്മാരെ പേടി
74. Omphalophobia – പൊക്കിൾ ചുഴിയെ തൊടുന്നതും കാണുന്നതിനെയും ഭയക്കുന്നത്
75. Bathophobia – ഗർത്തങ്ങളെ ഭയക്കുന്നത്
76. Cacomorphobia – പൊണ്ണത്തടിയന്മാരെ പേടി
77. Gerascophobia – പ്രായം കൂടി വരുന്നതിനെ ഭയം
78. Chaetophobia – മറ്റുള്ളവരിലെ തലമുടിയെ പേടി
79. Nosocomephobia – ആശുപത്രിഭയം
80. Ligyrophobia – ഉച്ചത്തിലുള്ള ശബ്ദത്തെ
81. Didaskaleinophobia – സ്കൂൾപ്പേടി
82. Chronophobia – ഭാവിയെ കുറിച്ചോർത്ത് ഭയം
83. Spheksophobia – കടന്നൽ കുത്തുമെന്ന അകാരണപ്പേടി
84. Ergophobia – ജോലി പ്പേടി
85. Coulrophobia – കോമാളികളെ (ക്ലൗൺസ്) പേടി
86. Allodoxaphobia – മറ്റുള്ളവർ എന്നെ പറ്റി എന്ത് ചിന്തിക്കുമെന്ന പേടി
87. Samhainophobia – ഹലോവീൻ ഭയം
88. Photophobia – വെളിച്ചത്തെ ഭയം
89. Numerophobia – അക്കങ്ങളെയും കണക്കിനെയും ഭയക്കുന്നത്
90. Ombrophobia – മഴയെ പേടി
91. Coasterphobia – വിനോദത്തീവണ്ടിയിൽ ഇരിക്കാൻ പേടി
92. Thalassophobia – കടലിനെയും തിരമാലയെയും
93. Scoleciphobia – പുഴുക്കളെയും കൃമികളെയും ഭയം
94. Kinemortophobia – zombies അക്രമിക്കുമെന്ന ഭയം
95. Myrmecophobia – ഉറുമ്പ് ഭയം
96. Plutophobia – സമ്പത്തിനെക്കുറിച്ചുള്ള