Tuesday 28 September 2021

കാര്‍ഷിക വിപ്ലവങ്ങള്‍

 

 CLICK HERE FOR OTHER BLOGS

കാര്‍ഷിക വിപ്ലവങ്ങള്‍

  1. ഹരിത വിപ്ലവം---കാര്‍ഷിക ഉത്പാദനം
  2. ധവള വിപ്ലവം---പാല്‍ ഉത്പാദനം
  3. നീല വിപ്ലവം---മത്സ്യ ഉത്പാദനം
  4. രജത വിപ്ലവം-----മുട്ട ഉത്പാദനം
  5. മഞ്ഞ വിപ്ലവം----എണ്ണക്കുരുക്കളുടെ ഉത്പാദനം
  6. ബ്രൗണ്‍ വിപ്ലവം---രാസവളങ്ങളുടെയും തുകലിന്റെയും ഉത്പാദനം
  7. ഗ്രെ വിപ്ലവം----ഭവന നിര്‍മ്മാണം
  8. പിങ്ക് വിപ്ലവം----മരുന്ന് ഉത്പാദനം
  9. കറുത്ത വിപ്ലവം----പെട്രോളിയം ഉത്പാദനം
  10. സില്‍വര്‍ ഫൈബര്‍ വിപ്ലവം----പരുത്തി ഉത്പാദനം
  11. ചുവപ്പ് വിപ്ലവം---മാംസം,തക്കാളി ഉത്പാദനം
  12. സ്വര്‍ണ്ണ വിപ്ലവം-----പഴം,പച്ചക്കറി ഉത്പാദനം
  13. മഴവില്‍ വിപ്ലവം----കാര്‍ഷിക മേഖലയിലെ മൊത്തത്തിലുള്ള ഉത്പാദനം

Monday 27 September 2021

പഞ്ചവത്സര പദ്ധതികൾ (part 2 kpsc exam special)


 

click here for part 1

പഞ്ചവത്സര പദ്ധതികൾ part 2

 

·          പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് : യു എസ് എസ് ആർ ഇൽ നിന്ന്

 

·          ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖല : കൃഷി, ജലസേചനം

 

 

·          കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് : ഒന്നാം പഞ്ചവത്സര പദ്ധതി

 

·          കുടുംബാസൂത്രണ പദ്ധതികൾക്ക് (1952) പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി

 

·          ഹാരോഡ് ഡോമർ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി

 

·          ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് : കെ എൻ രാജ്

 

·          ഇന്ത്യയിൽ വൻകിട ജലസേചന പദ്ധതികൾ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി

 

·          ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച വൻകിട ജലസേചന പദ്ധതികൾ :

                                ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർവാലി


·          യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ( UGC) ആരംഭിച്ച പദ്ധതി: ഒന്നാം പഞ്ചവത്സര പദ്ധതി

 

·          സാമൂഹിക വികസന പദ്ധതി ( കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, 1952), നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ച പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി

പഞ്ചവത്സര പദ്ധതി (5 year plan) exam baised

 

                                ഞ്ചവത്സര പദ്ധതി

 

·          പഞ്ചായത്തീരാജ് നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : എട്ടാം പഞ്ചവത്സര പദ്ധതി( 1993 ഏപ്രിൽ 24 )

 

·          സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ നിലവിലുണ്ടായിരുന്ന പദ്ധതി : ഒൻപതാം പഞ്ചവത്സര പദ്ധതി

 

·          സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി :  ഒമ്പതാം പഞ്ചവത്സര പദ്ധതി

 

·         ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി : ഒമ്പതാം പഞ്ചവത്സര പദ്ധതി

 

·          കുടുംബശ്രീ (1998) ആരംഭിച്ച പഞ്ചവത്സര പദ്ധതി :  ഒമ്പതാം പഞ്ചവത്സര പദ്ധതി

 

·          ഗ്രാമീണ വികസനവും വികേന്ദ്രീകൃത ആസൂത്രണവും ഉപലക്ഷ്യങ്ങൾ ആയിട്ടുള്ള പഞ്ചവത്സരപദ്ധതി : ഒമ്പതാം പഞ്ചവത്സര പദ്ധതി

 

·          കേരള വികസന പദ്ധതി നടപ്പിലാക്കപ്പെട്ട പഞ്ചവത്സരപദ്ധതി :  പത്താം പഞ്ചവത്സര പദ്ധതി

 

·          എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വളർച്ച ( INCLUSIVE GROWTH) മുഖ്യ ലക്ഷ്യമായ പഞ്ചവത്സര പദ്ധതി :  പതിനൊന്നാം പഞ്ചവത്സര പദ്ധതി

 

·          സുസ്ഥിര വികസനം പ്രധാന ലക്ഷ്യമാക്കിയ പദ്ധതി :  പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി