പഞ്ചവത്സര പദ്ധതികൾ part 2
·
പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് : യു എസ് എസ് ആർ ഇൽ നിന്ന്
·
ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖല : കൃഷി, ജലസേചനം
·
കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് : ഒന്നാം പഞ്ചവത്സര പദ്ധതി
·
കുടുംബാസൂത്രണ പദ്ധതികൾക്ക് (1952) പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി
·
ഹാരോഡ് ഡോമർ മാതൃക എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി
·
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് : കെ എൻ രാജ്
·
ഇന്ത്യയിൽ വൻകിട ജലസേചന പദ്ധതികൾ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി
·
ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച വൻകിട ജലസേചന പദ്ധതികൾ :
ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർവാലി
·
സാമൂഹിക വികസന പദ്ധതി ( കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, 1952), നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ച പദ്ധതി : ഒന്നാം പഞ്ചവത്സര പദ്ധതി
No comments:
Post a Comment