FOR ANSWER GO DOWN
KERALA PSC LDC PREVIOUS
QUESTION PAPER (LDC 2021)
1.രോഗപ്രതിരോധശേഷി നൽകുന്ന രക്ത
ത്തിലെ പ്രധാന ഘടകം
ഏത്?
( a ) ചുവന്ന രക്താണുക്കൾ
( b ) പ്ലേറ്റ്ലറ്റുകൾ
( C ) കൊളസ്ട്രോൾ
( d ) ശ്വേത രക്താണുക്കൾ
2. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം
സ്ഥിതി ചെയ്യുന്ന സ്ഥലം
ഏത് ?
( a ) കോഴിക്കോട്
( b ) വെള്ളാനിക്കര
( C ) ചാലക്കുടി
( d ) കാസർഗോഡ്
3. താഴെ തന്നിരിക്കുന്നവയിൽ 4/5 നേക്കാൾ വലിയ ഭിന്നസംഖ്യ ഏത്?
(a) 5/8
(b) 5/7
(C) 4/3
(d) 4/7
4. 1, 2 ¼, 4, 6 ¼..... ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
(A) 6.5
(B) 10.5
(C) 8
(D) 9
5, 52 x 54
x56……………x52n = (0.008)^ -30 ആയാൽ n ന്റെ വില എത്ര?
(A) 9
(B) 10
(C) 20
(D) 30
6.അടുത്തടുത്ത രണ്ട് ഇരട്ട
സംഖ്യകളുടെ ഗുണനഫലത്തോട്
1
കൂട്ടിയാൽ 289 കിട്ടും . സംഖ്യകൾ
ഏതൊക്കെ ?
( a ) 14 , 12
( b ) 16 , 18
( C ) 24 , 22
( d ) 26 , 28
7. ഒരു സമഷഡ്മജത്തിന്റെ
ബാഹ്യകോണു കളുടെ തുക
എന്ത്?
( a ) 360°
( b ) 180°
( C ) 300°
( d ) 90°
8 . ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ
തുക എത്ര ?
( a ) 1200
( b ) 200
( C ) 10100
( d ) 10500
9 . ഹരിയും അനസും ഒരേ
തുക 2 വർഷത്തേക്ക്
ബാങ്കിൽ നിക്ഷേപിച്ചു
. ഹരി 10 % സാധാരണ പലിശയ്ക്കും
,
അനസ് 10 % കൂട്ടുപലിശയ്ക്കും
. കാലാവധി പൂർത്തിയായപ്പോൾ
- അനസിന് 100 രൂപ കൂടുതൽ
കിട്ടിയെങ്കിൽ - എത്ര
രൂപ വീതമാണ് നിക്ഷേപിച്ചത്
?
( a ) 1000
( b ) 5000
(C ) 10000
( d ) 15000
11, √2 ന്റെ പകുതി √K എങ്കിൽ K യുടെ വില എത്ര?
(A) 2
(B) 1/2
(C) 4
(D) √2
11 . ഒരു ചടങ്ങിൽ വച്ച്
രണ്ട് വോളിബോൾ ടീമം
ഗങ്ങളായ 6 പേർ വീതം
പരസ്പരം കൈ കൊടുത്താൽ
ആകെ എത്ര ഷേയ്
ക്ക് ഹാൻഡ്സ് ഉണ്ടാകും
?
( a ) 20
( b ) 36
( C ) 15
( d ) 12
12 . ഒരു രൂപയ്ക്ക് ഒരു
മാസം ഒരു പൈസ
പലിശ . പലിശനിരക്ക്
എത്ര ?
( a ) 12 %
( b ) 1 %
( C ) 100 %
( d ) 10 %
13 . ചുവടെ കൊടുത്തിരിക്കുന്നവയിൽ
വലുതേത് ?
( a ) 25 x 75
( b ) 22 x 78
( C ) 76 x 24
( d ) 74 X 26
14 . 7 കൊണ്ട് ഹരിക്കുമ്പോൾ
ശിഷ്ടം 3 വരുന്ന മൂന്നക്ക
സംഖ്യകൾ എത്രയുണ്ട് ?
( a ) 125
( b ) 128
( C ) 129
( d ) 130
15. 10 499 ൽ എത്ര അക്കങ്ങകളുണ്ട്?
(A) 499
(B) 500
(C) 501
(D) 498
16. 8 സംഖ്യകളുടെ ശരാശരി
a . 14 എന്ന സംഖ്യ
30
ആക്കിയാൽ ശരാശരി
എത്ര ?
( a ) a + 2
( b ) a + 16
( C ) 8a + 2
( d ) 8a + 16
17 . തുല്യ വ്യാപ്തമുള്ള
രണ്ട് വൃത്തസ്തൂപിക
കളുടെ ആരങ്ങൾ
4
: 5 എന്ന അംശബന്ധത്തിലാണ്
,
അവയുടെ ഉയരങ്ങളുടെ
അംശ ബന്ധം
എത്ര ?
( a ) 25 : 16
( b ) 16 : 25
( C ) 8 : 10
( d ) 12 : 15
18.10പൂച്ചകൾ 10 സെക്കന്റിൽ 10 എലികളെ
തിന്നും . 100 സെക്കന്റിൽ
100
എലികളെ തിന്നാൻ എത്ര
പൂച്ച വേണം ?
( a ) 100
( b ) 10
( C ) 9
( d ) 99
19. കലണ്ടറിൽ 4 തീയതികൾ രൂപീകരിക്കുന്ന
സമചതുരത്തിൽ കാണുന്ന തീയതികളുടെ
തുക 64 , എങ്കിൽ ഏറ്റവും
ചെറിയ തീയതി ഏത്
?
( a ) 13
( b ) 17
( C ) 15
( d ) 12
20 . ഒരു ക്ലോക്കിൽ 12 അടിക്കാൻ
22
സെക്കന്റ്
സമയമെടുക്കും , 6 അടിക്കാൻ എത്ര
സെക്കന്റ് സമയം വേണം
?
( a ) 11
( b ) 16
( C ) 10
( d ) 9
21 . രാജുവിന്റെ അമ്മയുടെ പ്രായം
രാജുവിന്റെ പ്രായത്തിന്റെ
ഒൻപത് മടങ്ങാണ് . ഒൻപത്
വർഷം കഴിയുമ്പോൾ ഇത്
മൂന്ന് മടങ്ങായി മാറും
. രാജുവിന്റെ ഇപ്പോഴത്തെ പ്രായം
എത്രയാണ് ?
( a ) 6
( b ) 9
( C ) 5
( d ) 3
22 . ഒരാൾ ഒരു ദിവസം
കൊണ്ട് 2 മീറ്റർ x 2 മീറ്റർ
x
2 മീറ്റർ സൈസിൽ ഒരു
കുഴി നിർമ്മിക്കും
. ഇതേ നിരക്കിൽ 3 പേർ
ചേർന്ന് 4 മീറ്റർ x 4 മീറ്റർ
x
4 മീറ്റർ സൈസിൽ ഒരു
കുഴി നിർമ്മിക്കാൻ
എത്ര ദിവസം വേണം
?
A, 4
B, 8/3
C, 16/3
D, 2
23. Ten thousand rupee ______ a large sum. (Apply appropriate verb)
( a ) are
( b ) is
( C ) was
( d ) has
24 , None of them attended the function________ , ( use proper question tag )
( a ) did they ?
( b ) didn ' t they ?
( C ) don ' t they ?
( d ) do they ?
25 . A ______ of cattle is passing through the forest .
( a ) team
( b ) herd
( C ) group
( d ) fleet
26 . The workers built a bridge .
( change into passive voice )
( a ) A bridge is built by the workers .
( b ) A bridge has been built by the workers .
( C ) A bridge was built by the workers .
( d ) A bridge is building by the workers .
27 . She speaks French very good .
( Correct the sentence )
( a ) She speak French very good .
( b ) She speaks French very well .
( C ) She will speak French very well .
( d ) She spoke French very good .
28. The high price surprised him .
( The underlined word belongs to which parts of speech ? )
( a ) Adjective
( b ) Adverb
( C ) Noun
( d ) Pronoun
29 . Tom said , " I am leaving for Madras tomorrow . "
( Report the sentence )
( a ) Tom said to he was leaving for Madras the next day .
( b ) Tom said that he was leaving for Madras tomorrow .
( C ) Tom said he is leaving for Madras the previous day .
( d ) Tom said that he was leaving for Madras the next day .
30 . Correct word among the following series .
( a ) Seperate
( b ) Excelence
( C ) Diarroea .
( d ) Queue
31 . I couldn ' t tolerate her behaviour .
( Find out the appropriate phrasal verb for the underlined word .
( a ) Put out
( b ) Put down
( C ) Put off
( d ) Put up with
32 . My brother works in a large office , ______! Work on my own at home.
( a ) moreover
( b ) firstly .
( C ) whereas
( d ) actually
33. She sits_______ an arm - chair
( use appropriate preposition )
( a ) on
( b ) under
( C ) with
( d ) in
34.She has hit the nail on the head, while speak ing to her relatives .
( find out the meaning of the underlined idiom . )
( a ) said exactly the right thing
( b ) tried to criticize
( C ) attempted to commit suicide
( d ) tried to do a job
35 . I______a lot of friends , while I was working in Bombay .
( a ) met
( b ) was meeting
(C ) meets
( d ) meet
36 . Had I known this ,_______
( a ) I would keep him at a distance .
( b ) I would have keep him at a distance .
( c ) I will have kept him at a distance .
(d) I would have kept him at a distance .
37 , The old man who lives in my neighbourhood is ______ university professor
( a) a
( b ) an
( C ) the
( d ) on
38 .The prefix ' anti ' is used to denote which of the following word ?
( a ) like
( b ) before
( C ) against
( d ) round
39 . There are plans to rebuild the town hall , but it______not happen for
another five years .
( a ) should
( b ) do
( C ) may
( d ) has
40. Ram and Shyam are friends . The former is short , but the is very Short
( a ) later
( b ) latter
( c ) latest
( d ) last
41 . Either Rajesh or his friends _____ come .
( a ) was
( b ) is
( C ) have
( d ) do
42 . The meaning of the term ' Nota bene '
( a ) exceptional
( b ) noted carefully and important
( C ) no need to be noted
( d ) for good cause
43 . താഴെ കൊടുത്തിരിക്കുന്നതിൽ
തദ്ധിത ത്തിന് ഉദാഹരണമായി
വരുന്ന പദം ഏത്
?
( a ) എണ്ണം
( b ) കള്ളം
( C ) മണ്ടത്തം
( d ) പിടിത്തം
44, : തന്നിരിക്കുന്ന ചിഹ്നത്തിന്റെ
പേരെന്ത് ?
( a ) വിക്ഷേപിണി
( b ) വിശ്ലേഷണം
( C ) കാകു
( d ) ഭിത്തിക
45 . വികലമല്ലാത്ത പ്രയോഗമേതെന്ന്
തിരിച്ചറിയുക ?
( a ) സമകാലൻ
( b ) സമകാലികൻ
( C ) സമകാലീനൻ
( d ) സമാനകാലീനൻ
46 . കോടിമുണ്ട് : ഇതിൽ
അടിവരയിട്ട പദ ത്തിന്റെ
അർത്ഥം കണ്ടെത്തി എഴുതുക
?
( a ) നിറമുള്ള
( b ) വിലപിടിച്ച
( C ) പഴയ
( d ) പുതിയ
47." ധനാശി പാടുക"
എന്ന ശൈലിയുടെ അർത്ഥം
വരുന്ന രൂപമേത് ?
( a ) അവസാനിപ്പിക്കുക
( b ) തുടങ്ങുക .
( C ) കൂലികൊടുക്കുക
( d ) പണത്തിന് പാടുക
48 . ഉമ്മാച്ചുവിലെ കഥാപാത്രമായി
വരുന്നത് ആര് ?
( a ) മായൻ
( C ) വിശ്വം
( b ) കോരൻ
( d ) ചുടലമുത്തു
49 . " ആഷാമേനോൻ ' എന്ന തൂലികാനാമത്തിൽ
അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്
?
( a ) സി . വി
. ശ്രീരാമൻ
( b ) കെ . ശ്രീകുമാർ
( C ) യു . കെ
. കുമാരൻ
( d ) പി . ശ്രീധരൻപിള്ള
50 . ചെമ്മനം ചാക്കോയ്ക്ക്
കേരള സാഹിത്യ അക്കാദമി
അവാർഡ് ലഭിച്ച കൃതി
ഏത് ?
( a ) രാജപാത
( b ) കനകാക്ഷരം
( C ) ആഗ്നേയാസ്ത്രം
( d ) ജൈത്രയാത്ര
51 . Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാളശൈലി
കണ്ടെത്തുക ?
( a ) നനഞ്ഞിടം കുഴിക്കുക
( b ) കൈകഴുകുക
( C ) വിഴുപ്പലക്കുക
( d ) കുളിക്കാതെ ഈറൻ ചുമക്കുക
.
52 , ' Home truth ' ന് തുല്യമായ അർത്ഥം
ഏത് ?
( a ) ലോക സത്യം
( b ) അപ്രിയ സത്യം
( C ) നഗ്ന സത്യം
( d ) ദുഃഖ സത്യം
53 . കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള
നദി ?
( a ) നെയ്യാർ
( b ) കരമനയാർ
( C ) പെരിയാർ
( d ) ചാലിയാർ
54 , ' ഹിമാലയത്തിന്റെ നട്ടെല്ല് എന്ന്
വിശേഷിപ്പി ക്കാവുന്ന ഏറ്റവും
ഉയരമേറിയ പർവത നിര
?
( a ) ഹിമാദ്രി
( b ) ഹിമാചൽ
( C ) സിവാലിക്
( d ) ട്രാൻസ് ഹിമാലയൻ
55 . ഡൽഹിയിൽ സുൽത്താൻ ഭരണകാല
ത്തിലെ വംശങ്ങളുടെ ശരിയായ
ക്രമം ഏത് ?
( a ) അടിമ , തുഗ്ലക് , ഖിൽജി
,
സയ്യിദ് , ലോദി
( b ) അടിമ , സയ്യിദ് , തുഗ്ലക്
,
ഖിൽജി , ലോദി
( C ) അടിമ , ഖിൽജി , സയ്യിദ്
,
തുഗ്ലക് , ലോദി
( d ) അടിമ , ഖിൽജി , തുഗ്ലക്
,
സയ്യിദ് , ലോദി
56 . വിജയനഗര രാജാവായിരുന്ന
കൃഷ്ണദേവ രായർ ഏത്
രാജവംശത്തിലുൾപ്പെടുന്നു ?
( a ) സംഗമ
( b ) സാലുവ
( C ) തുളുവ
( d ) അരവിഡു
57 . കബനി ഏത് നദിയുടെ
പോഷക നദിയാണ് ?
( a ) കൃഷ്ണ
( b ) കാവേരി
( C ) നർമ്മദാ
( d ) താപ്തി
58 . ബിഹു ഏത് സംസ്ഥാനത്തെ
നൃത്തരൂപമാണ് ?
( a ) ഒറീസ
( b ) മണിപ്പൂർ
( C ) പഞ്ചാബ്
( d ) അസം
59 . കേരളത്തിലെ നിത്യഹരിത വനങ്ങളായ
സൈലന്റ് വാലി ഏത്
ജില്ലയിലാണ് ?
( a ) വയനാട്
( b ) കോഴിക്കോട്
( C ) ഇടുക്കി
( d ) പാലക്കാട്
60. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ
കേന്ദ്രമാക്കി കേരള സിംഹം
എന്ന ചരിത്ര നോവൽ
രചിച്ചതാര് ?
( a ) കെ . എൻ
. പണിക്കർ
( b ) കെ . എം
. പണിക്കർ
( C ) സി . വി
. രാമൻപിള്ള
( d ) അപ്പൻ തമ്പുരാൻ
61 . താഴെ പറയുന്ന ആണവ
നിലയങ്ങളിൽ ശരിയല്ലാത്തതേത്
?
( a ) താരാപ്പൂർ - മഹാരാഷ്ട്ര
( b ) നറോറ - ഉത്തർപ്രദേശ്
( C ) കൽപ്പാക്കം - കർണാടകം
( d ) കൈഗാ - കർണാടകം
62 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ
ചണമില്ലുകൾ ഉള്ള സംസ്ഥാനം
ഏത് ?
( a ) ഉത്തർപ്രദേശ്
( b ) പശ്ചിമ ബംഗാൾ
( C ) തമിഴ്നാട്
( d ) മഹാരാഷ്ട്ര
63 . പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച
ചൈനീസ് പ്രധാനമന്ത്രി
?
( a ) ചൗ മൗ
( b ) ജിയാങ്സു
( C ) ചൗ എൻ ലായ്
( d ) ഹു - ജിന്റോ
64 . ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്
?
( a ) നബാർഡ്
( b ) എസ് . ബി
. ഐ .
( C ) റിസർവ് ബാങ്ക്
( d ) യൂണിയൻ ബാങ്ക്
65 . ദേശീയ തൊഴിലുറപ്പുനിയമം
പാർലമെന്റ് പാസ്സാക്കിയ
വർഷം ?
( a ) 2005
( b ) 2006
( C ) 2008
( d ) 2003
66 . ദേശീയ മനുഷ്യാവകാശ
കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ
?
( a ) രംഗനാഥ് മിശ്ര
( b ) വൈ . വി
. ചന്ദ്രചൂഡ്
( C ) കെ . ജി
. ബാലകൃഷ്ണൻ
( d ) ജെ . എസ്
. വർമ്മ
67.ഭരണ ഘടനയുടെ ഏത്
അനുചേദത്തി ലാണ് ബാലവേല
നിരോധിച്ചിരിക്കുന്നത് ?
( a ) 21 -ാം അനുഛേദം
( b ) 16 -ാം അനുഛേദം
( C ) 24 -ാം അനുഛേദം
( d ) 23 -ാം അനുഛേദം
68. കേന്ദ്ര മാനവശേഷി വികസന
മന്ത്രി ആര് ?
( a ) സ്മൃതി ഇറാനി
( b ) പ്രകാശ് ജാവഡേക്കർ
( C ) അർജുൻ രാം മേഘ്
വാൾ
( d ) രമേഷ് പൊക്രിയാൽ നിഷാങ്ക്
69 . യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം
?
( a ) പാരീസ്
( b ) റോം
( C ) സ്വീഡൻ
( d ) ബ്രസൽസ്
70 . 1857 ലെ വിപ്ലവത്തിന്റെ
താത്കാലിക വിജയത്തെത്തുടർന്ന്
വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി
വാഴിച്ചത് ആരെയാണ് ?
( a ) നാനാസാഹിബ്
( b ) ബഹദൂർഷാ II
( C ) റാണി ലക്ഷ്മീഭായി
( d ) ഔറംഗസേബ്
71 . " പോവർട്ടി ആന്റ് അൺ
ബ്രിട്ടീഷ് റൂൾ ഇൻ
ഇന്ത്യ ' എന്ന പുസ്തകം
രചിച്ചത് ?
( a ) ദാദാഭായ് നവറോജി
( b ) രമേഷ് ചന്ദ്ര ദത്ത്
( C ) ഗോപാല കൃഷ്ണ ഗോഖലെ
( d ) മഹാത്മാഗാന്ധി
72 . ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
എഴുതി തയ്യാറാക്കിയത്
ആരാണ് ?
( a ) ബി . ആർ
. അംബേദ്കർ
( b ) ജവഹർലാൽ നെഹ്റു
( C ) രാജേന്ദ്രപ്രസാദ്
( d ) സച്ചിദാനന്ദ സിൻഹ
73 . അടിസ്ഥാന തലത്തിൽ കായികരംഗം
വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ
വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ
നടപ്പാക്കുന്ന പുതിയ പദ്ധതി
ഏത് ?
( a ) ടോപ്പ് ഇന്ത്യ
( b ) ഖേൽ അഭിയാൻ
( C ) ഖേലോ ഇന്ത്യ
( d ) പോർട്സ് ടാലന്റ് സെർച്ച്
സ്കീം
74. 14 -ാം കേരള നിയമസഭയുടെ
സ്പീക്കർ ?
( a ) വി . ശശി
( b ) പി . ശ്രീരാമകൃഷ്ണൻ
( C ) എം . വിജയകുമാർ
( d ) ടി . പി
. രാമകൃഷ്ണൻ
75 . ദേശീയ മനുഷ്യാവകാശ
കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ
എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്
?
( a ) 3
( b ) 4
( C ) 5
( d ) 2
76 . ' ജനകീയ പദ്ധതി ' എന്നറിയപ്പെടുന്ന
പഞ്ചവത്സര പദ്ധതി ?
( a ) രണ്ടാം പഞ്ചവത്സര പദ്ധതി
( b ) ഏഴാം പഞ്ചവത്സര പദ്ധതി
( C ) എട്ടാം പഞ്ചവത്സര പദ്ധതി
( d ) ഒൻപതാം പഞ്ചവത്സര പദ്ധതി
77 . കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി
രൂപം കൊടുത്ത സമഗ്ര
വികസന പദ്ധതി
( a ) അഭയ
( b ) ആശ്രയ
( C ) മഹിളാമന്ദിരം
( d ) ആഫ്റ്റർ കെയർ ഹോം
78 . ഇന്ത്യയിൽ മനുഷ്യാവകാശ
സംരക്ഷണ നിയമം നിലവിൽ
വന്ന വർഷം ?
( a ) 1994
( b ) 1992
( c ) 1996
( d ) 1993
79 . വിമോചന സമരം നടന്ന
വർഷം ഏത് ?
( a ) 1958
( b ) 1959
( C ) 1971
( d ) 1957
80 , കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ
കലവറ എന്നറിയപ്പെടുന്ന
ജില്ല ?
( a ) വയനാട്
( b ) കോഴിക്കോട്
( C ) ഇടുക്കി
( d ) പാലക്കാട്
81 . 2015 ജനുവരി 1 മുതൽ ഇന്ത്യൻ
ആസൂത്രണ കമ്മീഷന് പകരമായി
വന്ന പുതിയ സംവിധാനത്തിന്റെ
പേരെന്ത് ?
( a ) നീതി നിർവഹൻ
( b ) നീതി ആയോഗ്
( C ) പ്ലാനിങ് അതോറിറ്റി
( d ) നീതി ആവേഗ്
82 . 2012 - ൽ ആരംഭിച്ച് 2017
- ൽ അവസാനിച്ച 12
-ാം പഞ്ചവത്സര പദ്ധതിയുടെ
പ്രധാന ലക്ഷ്യം ഏത്
?
( a ) വ്യവസായിക വികസനം
( b ) ദാരിദ്ര്യ നിർമ്മാർജ്ജനം
( C ) മാനവശേഷി വികസനം
( d ) സുസ്ഥിര വികസനം
83 , ഒരു നിശ്ചിത പാതയിലൂടെ
ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന
ആറ്റത്തിലെ കണം ?
( a ) പ്രോട്ടോൺ
( b ) ഇലക്ട്രോൺ
( C ) ന്യൂട്രോൺ
( d ) ഇവയൊന്നുമല്ല
84 . ഇരുമ്പിന്റെ പ്രധാന അയിരിന്റെ
പേര് ?
( a ) ബോക്സൈറ്റ്
( b ) സിങ്ക് ബ്ലൻഡ്
( C ) കോപ്പർ പൈറൈറ്റ്സ്
( d ) ഹേമറ്റൈറ്റ്
85.പീരിയോഡിക് ടേബിളിലെ
( ആവർത്തനപ്പട്ടിക ) ഗ്രൂപ്പുകളുടെ
എണ്ണം ?
( a ) 14
( b ) 7
( C ) 18
( d ) 10
86 . ശ്വസനത്തിനുപയോഗിക്കുന്ന വാതകം
ഏത് ?
( a ) ഓക്സിജൻ
( B ) ഹൈഡ്രജൻ
( C ) നൈട്രജൻ
( d ) ഹീലിയം
87. താഴെ തന്നിരിക്കുന്നവയിൽ
നിന്നും ഗ്ലാസ് നിർമ്മാണത്തിനുപയോഗിക്കുന്ന
പദാർത്ഥം കണ്ടെത്തുക ?
( a ) സിമന്റ്
( b ) സിലിക്ക
( C ) ബേക്കലൈറ്റ്
( d ) പോളിത്തീൻ
88.ഏത് പദാർത്ഥത്തിന്റെ
അഭാവം മൂലമാണ് ശൂന്യാകാശത്ത്
ശബ്ദം കേൾക്കാൻ സാധിക്കാത്തത്
?
( a ) ജലം
( b ) മണ്ണ്
( C ) വായു
( d ) താപം
89 .എല്ലാ പ്രവൃത്തിക്കും
തുല്യവും വി പരീതവുമായ
പ്രതിപ്രവൃത്തി ഉണ്ടായിരിക്കും.
ഐസക് ന്യൂട്ടന്റെ
എത്രാമത്തെ ചലന നിയമമാണിത്
?
( a ) 2
( b ) 1
( C ) 4
( d ) 3
90 . സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ
എണ്ണം ?
( a ) 8
( b ) 6
( C ) 7
( d ) 9
91 . ജലം ഐസാകുന്ന താപനില
?
( a ) 0°C
( b ) 310°C
( C ) 100°C
( d ) 101° C
92 . ശബ്ദത്തിന്റെ യൂണിറ്റ് ഏത്
?
( a ) ഹെട്സ്
( b ) ജൂൾ
( C ) ഡെസിബൽ
( d ) വാട്ട്
93 . മനുഷ്യ ശരീരത്തിലെ ഏറ്റവും
വലിയ അന്തഃസ്രാവി
ഗ്രന്ഥി ഏത് ?
( a ) പിറ്റ്യൂട്ടറി ഗ്രന്ഥി
( b ) തൈറോയിഡ് ഗ്രന്ഥി
( C ) അഡ്രീനൽ ഗ്രന്ഥി
( d ) തൈമസ് ഗ്രന്ഥി
94 , ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ
വിറ്റാമിൻ ഏത് ?
( a ) വിറ്റാമിൻ സി
( b ) വിറ്റാമിൻ കെ
( C ) വിറ്റാമിൻ എ
( d ) വിറ്റാമിൻ ഡി
95 . പേശികളുടെ പ്രവർത്തനത്തെ
നിയന്ത്രി ക്കുന്ന മസ്തിഷ്ക
ഭാഗം ഏത് ?
( a ) സെറിബല്ലം
( b ) സെറിബ്രം
( C ) തലാമസ്
( d ) മെഡുല ഒബ്ളാംഗേറ്റ
96 . DPT വാക്സിൻ ഫലപ്രദമല്ലാത്തത്
താഴെ പറയുന്നവയിൽ
ഏത് രോഗത്തിനാണ്
?
( a ) ഡിഫ്ത്തീരിയ
( b ) , പോളിയോ
( C ) ടെറ്റനസ്
( d ) വില്ലൻചുമ
97 , മലയൻ ഡ്വാർഫ് ഏത്
വിളയുടെ സങ്കരയിനമാണ്
?
( a ) തെങ്ങ്
( b ) പപ്പായ
( C ) കവുങ്ങ്
( d ) റബ്ബർ
98 , പേപ്പട്ടി വിഷബാധയ്ക്കെതിരെ
ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത
ശാസ്ത്ര ജ്ഞൻ ആര്
?
( a ) അലക്സാണ്ടർ ഫ്ളമിംഗ്
( b ) ലൂയി പാസ്റ്റർ
( C ) എഡ്വർഡ് ജന്നർ
( d ) റോബർട്ട് കോച്ച്
99 . 1977 - ൽ ഗ്രീൻബെൽറ്റ്
മൂവ്മെന്റ് എന്ന പരി
സ്ഥിതി സംഘടന ആരംഭിച്ച
വനിത ആര് ?
( a ) റെയ്ചൽ കഴ്സൺ
( b ) ജൂലിയ ഹിൽ
(c) വൻഗാരി മാതായ്
( d ) സുനിത നരെയ്ൻ
100 . മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?
( a ) തിമിരം
( b ) ഗ്ലോക്കോമ
( C ) ദീർഘദൃഷ്ടി
( d ) വർണ്ണാന്ധത
No comments:
Post a Comment