Saturday, 23 October 2021

രോഗങ്ങൾ - രോഗബാധിത ശരീരഭാഗങ്ങൾ

 

രോഗങ്ങൾ

രോഗബാധിത ശരീരഭാഗങ്ങൾ

 

 

കണ രോഗം

 അസ്ഥികൾ

പോളിയോ മെലിറ്റസ്

നാഡീവ്യൂഹം

ട്രക്കോമ, ഗ്ലോക്കോമ, സിറോഫ്താൽമിയ

കണ്ണ്

മഞ്ഞപ്പിത്തം

കരൾ

ആർത്രൈറ്റിസ്

സന്ധി

പയോറിയ

മോണ

ടൈഫോയ്ഡ്, കോളറ

കുടൽ

ടെറ്റനി

പേശികൾ

സാർസ്, ക്ഷയം, ന്യൂമോണിയ

  ശ്വാസകോശം

എക്സിമ

ത്വക്ക്

മുണ്ടിനീര്

ഉമിനീർ ഗ്രന്ഥി

എയ്ഡ്സ്

    രോഗപ്രതിരോധ      സംവിധാനം

 

 








·       



No comments:

Post a Comment