Sunday, 16 April 2023

ദേശീയോദ്യാനങ്ങൾ (national park in india)

ദേശീയോദ്യാനങ്ങൾ

    2023-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 106 ദേശീയോദ്യാനങ്ങളുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന് കീഴിലാണ് ദേശീയോദ്യാനങ്ങൾ സ്ഥാപിക്കപ്പെട്ടത്, അവ നിയന്ത്രിക്കുന്നത് നാഷണൽ പാർക്കുകളും വൈൽഡ് ലൈഫ് സാങ്ച്വറി അതോറിറ്റി ഓഫ് ഇന്ത്യയുമാണ്. ദേശീയോദ്യാനങ്ങൾ വംശനാശഭീഷണി നേരിടുന്നതും അപൂർവവുമായ നിരവധി ജീവജാലങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി വർത്തിക്കുന്നു

2023-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ 104 ദേശീയ ഉദ്യാന
ങ്ങളുടെ
ഒരു ലിസ്റ്റ്, സംസ്ഥാനം അനുസരിച്ച്:

 

1.       ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1. കാംബെൽ ബേ ദേശീയോദ്യാനം

2. ഗലാത്തിയ ബേ ദേശീയോദ്യാനം

3. മഹാത്മാഗാന്ധി മറൈൻ ദേശീയോദ്യാനം

4. മിഡിൽ ബട്ടൺ ഐലൻഡ് ദേശീയോദ്യാനം

5. മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം

6. നോർത്ത് ബട്ടൺ ഐലൻഡ് ദേശീയോദ്യാനം

7. റാണി ഝാൻസി മറൈൻ ദേശീയോദ്യാനം

8. സാഡിൽ പീക്ക് ദേശീയോദ്യാനം

9. സൗത്ത് ബട്ടൺ ഐലൻഡ്  ദേശീയോദ്യാനം

2.     ആന്ധ്രാപ്രദേശ്

 

1.      പാപ്പികൊണ്ട ദേശീയോദ്യാനം

2.      ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനം

3.     രാജീവ് ഗാന്ധി (രാമേശ്വരം) ദേശീയോദ്യാനം

 

3.      അരുണാചൽ പ്രദേശ്

1.      മൗലിംഗ് ദേശീയോദ്യാനം

2.     നംദഫ ദേശീയോദ്യാനം

 

4.     അസം

1.      ദിബ്രു-സൈഖോവ ദേശീയോദ്യാനം

2.     കാസിരംഗ ദേശീയോദ്യാനം

3.     മനസ്സ് ദേശീയോദ്യാനം

4.     നമേരി ദേശീയോദ്യാനം

5.     രാജീവ് ഗാന്ധി ഒറാങ് ദേശീയോദ്യാനം

6.     റൈമോണ ദേശീയോദ്യാനം

7.     ദിഹിംഗ് പട്കായ് ദേശീയോദ്യാനം

 

5.     ബീഹാർ

 

1.       വാൽമീകി ദേശീയോദ്യാനം

 

6.     ഛത്തീസ്ഗഡ്

 

1.     ഇന്ദ്രാവതി ദേശീയോദ്യാനം

2.     കംഗേർ ഘട്ടി ദേശീയോദ്യാനം

3.     ഗുരു ഘാസിദാസ് (സഞ്ജയ്) ദേശീയോദ്യാനം

 

7.      ഗോവ

 

1.   മോളെം ദേശീയോദ്യാനം

 

8.     ഗുജറാത്ത്

1.     ഗിർ ഫോറസ്റ്റ് ദേശീയോദ്യാനം

2.     ബ്ലാക്ക്ബക്ക് ദേശീയോദ്യാനം (വേലവാദർ)

3.     മറൈൻ ദേശീയോദ്യാനം (ഗൾഫ് ഓഫ് കച്ച്)

4.     വാൻസ്ഡ ദേശീയോദ്യാനം

 

9.      ഹരിയാന

 

1. കലേസർ ദേശീയോദ്യാനം

2. സുൽത്താൻപൂർ ദേശീയോദ്യാനം

 

10.  ഹിമാചൽ പ്രദേശ്

 

1.      ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം

2.      ഇന്ദർകില ദേശീയോദ്യാനം

3.     ഖീർഗംഗ ദേശീയോദ്യാനം

4.     പിൻ വാലി ദേശീയോദ്യാനം

5.     സിംബോബെറ ദേശീയോദ്യാനം

 

11.  ജമ്മു കശ്മീർ

 

1. ദച്ചിഗാം ദേശീയോദ്യാനം

2. ഹെമിസ് ദേശീയോദ്യാനം

3. കിഷ്ത്വാർ ദേശീയോദ്യാനം

4. സിറ്റി ഫോറസ്റ്റ് (സലിം അലി) ദേശീയോദ്യാനം

 

12.  ജാർഖണ്ഡ്

 

1.     ബെറ്റ്ല ദേശീയോദ്യാനം

 

13.  കർണാടക

 

1.അൻഷി ദേശീയോദ്യാനം

2. ബന്ദിപ്പൂർ ദേശീയോദ്യാനം

3. ബന്നാർഘട്ട ദേശീയോദ്യാനം

4. കുദ്രേമുഖ് ദേശീയോദ്യാനം

5. നാഗർഹോള ദേശീയോദ്യാനം(രാജീവ് ഗാന്ധി )

 

14.  കേരളം

 

1. സൈലന്റ് വാലി ദേശീയോദ്യാനം

2. പെരിയാർ ദേശീയോദ്യാനം

3. മതികെട്ടാൻ ഷോല ദേശീയോദ്യാനം

4. പാമ്പാടും ഷോല ദേശീയോദ്യാനം

5. ഇരവികുളം ദേശീയോദ്യാനം

6. ആനമുടി ഷോല ദേശീയോദ്യാനം

 

 

15.   മധ്യപ്രദേശ്

 

1.     ബാന്ധവ്ഗഡ് ദേശീയോദ്യാനം

2.     കൻഹ ദേശീയോദ്യാനം

3.     മാധവ് ദേശീയോദ്യാനം

4.     പന്ന ദേശീയോദ്യാനം

5.     സഞ്ജയ് ദേശീയോദ്യാനം

6.     സത്പുര ദേശീയോദ്യാനം

7.     ദിനോസർ ഫോസിലുകൾ ദേശീയോദ്യാനം

8.     ഫോസിൽ ദേശീയോദ്യാനം

9.     ഇന്ദിര പ്രിയദർശിനി പെഞ്ച് ദേശീയോദ്യാനം

10.  വാൻ വിഹാർ ദേശീയോദ്യാനം

 

16.  മഹാരാഷ്ട്ര

1. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം

2. തഡോബ അന്ധാരി ടൈഗർ റിസർവ്

3. ഗുഗമാൽ ദേശീയോദ്യാനം

4. ചന്ദോളി ദേശീയോദ്യാനം

5. പെഞ്ച് (ജവഹർലാൽ നെഹ്‌റു) ദേശീയോദ്യാനം

6. നവേഗാവ് ദേശീയോദ്യാനം

17. മണിപ്പൂർ

 

1. കെയ്ബുൾ ലംജാവോ ദേശീയോദ്യാനം

18. മേഘാലയ

1. ബൽഫക്രം ദേശീയോദ്യാനം

2. നോക്രെക് റിഡ്ജ് ദേശീയോദ്യാനം

19. മിസോറാം

1.മുർലെൻ ദേശീയോദ്യാനം

2. Phawngpui ബ്ലൂ മൗണ്ടൻ ദേശീയോദ്യാനം

20. നാഗാലാൻഡ്

1. ഇന്റങ്കി ദേശീയോദ്യാനം

21. ഒഡീഷ

1. ഭിതാർക്കനിക ദേശീയോദ്യാനം

2. സിംലിപാൽ ദേശീയോദ്യാനം

22. രാജസ്ഥാൻ

1. മരുഭൂമി ദേശീയോദ്യാനം

2. കിയോലാഡിയോ ഘാന ദേശീയോദ്യാനം

3. മുകുന്ദ്ര ഹിൽസ് ദേശീയോദ്യാനം

4. രൺതംബോർ ദേശീയോദ്യാനം

5. സരിസ്ക ദേശീയോദ്യാനം

23. സിക്കിം

1. ഖാൻചെൻഡ്സോംഗ ദേശീയോദ്യാനം

24. തമിഴ്നാട്

1. ഗിണ്ടി ദേശീയോദ്യാനം

2. ഗൾഫ് ഓഫ് മാന്നാർ മറൈൻ ദേശീയോദ്യാനം

3. ഇന്ദിരാഗാന്ധി (അണ്ണാമലൈ) ദേശീയോദ്യാനം

4. മുതുമല ദേശീയോദ്യാനം

5. മുകുർത്തി ദേശീയോദ്യാനം

25. തെലങ്കാന

1. കാസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം

2. മഹാവീർ ഹരിണ വനസ്ഥലി ദേശീയോദ്യാനം

3. മൃഗവാണി ദേശീയോദ്യാനം

26. ത്രിപുര

1. മേഘാവൃത പുള്ളിപ്പുലി ദേശീയോദ്യാനം

2. കാട്ടുപോത്ത് (രാജ്ബരി) ദേശീയോദ്യാനം

27. ഉത്തർപ്രദേശ്

1. ദുദ്വ ദേശീയോദ്യാനം

28. ഉത്തരാഖണ്ഡ്

1. കോർബറ്റ് ദേശീയോദ്യാനം

2. ഗംഗോത്രി ദേശീയോദ്യാനം

3. ഗോവിന്ദ് ദേശീയോദ്യാനം

4. നന്ദാദേവി ദേശീയോദ്യാനം

5. രാജാജി ദേശീയോദ്യാനം

6. വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനം

29. പശ്ചിമ ബംഗാൾ

1. ബക്സ ദേശീയോദ്യാനം

2. ഗോരുമാര ദേശീയോദ്യാനം

3. ജലദാപാറ ദേശീയോദ്യാനം

4. നിയോറ വാലി ദേശീയോദ്യാനം

5. സിംഗലീല ദേശീയോദ്യാനം

6. സുന്ദർബൻ ദേശീയോദ്യാനം

 

 


Saturday, 18 February 2023

ഇന്ത്യൻ ഭരണഘടന 100+ questions and answer 2023

   

ഇന്ത്യൻ ഭരണഘടന/constitution of india

join our whatsapp

                                  

1.     ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏതു രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?

             അമേരിക്ക

 

2.     ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?

                1950
ജനുവരി 26

3.     ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?

                
ബി ആർ അംബേദ്കർ

 

4.     ഭരണഘടനാ നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു?

                
ഡോ. രാജേന്ദ്ര പ്രസാദ്

5.   'ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്ആരാണ്.?

           ജവഹര്‍ലാല്‍ നെഹ്‌റു

6.   ഇന്ത്യന്‍ ഭരണഘടനയിലെ 'കൂട്ടുത്തരവാദിത്വം ' എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?

ബ്രിട്ടണ്‍


7.   ഇന്ത്യൻ ഭരണഘടനാമാതൃകയെ ''കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?

ഗ്രാന്‍വില്‍ ഓസ്റ്റിന്‍

 

8.   ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?

താഷ്കണ്ട് കരാര്‍

 

9.   ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?

       

മണിപ്പൂര്‍

 

10.    ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?

ജനങ്ങള്‍

 

11.      ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?

ലോക്സഭാ സ്പീക്കര്‍


12.      ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?

കേരളം

 

13.      സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ?

360

 

14.      ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?

സച്ചിദാനന്ദ സിന്‍ഹ

 

15.      ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?

22

 

16.      ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു ?

17

 

17.      പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ?

25


18.    പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടവകാശമില്ലാത്തത്?

അറ്റോർണി ജനറൽ

 

19.      ജനഹിത പരിശോധനയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിചേര്‍ത്ത നാട്ടുരാജ്യം?

ജുനഗഡ്

 

20.      ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?

ദക്ഷിണാഫ്രിക്ക

 

21.    രാഷ്ട്രപതിയെ ഇംപീച്ചമെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം?

ഭരണ ഘടനാ ലംഘനം

 

22.      പൗരാവകാശങ്ങളുടെ ചരിത്രത്തിലെ 'രണ്ടാം വിപ്ലവം' എന്ന് സർക്കാർ വിശേഷിപ്പിച്ച ഭേദഗതിയേത് ?

86

 

23.      ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്നതെവിടെ ?

        പഞ്ചാബ്


24.      സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ് ?

        39D

 

25.      ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് ?

        3

 

26.      പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ആരാണ് ?

ഗ്യാനി സെയില്‍സിംഗ്

 

27.      ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ആരായിരുന്നു വൈസ്രോയി .?

വേവല്‍ പ്രഭു

 

28.      "സിംഗിൾ ട്രാൻസ്ഫെറബിൾ വോട്ട്" എന്ന രീതി ആരുടെ തിരഞ്ഞെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

രാഷ്ട്രപതി

 

29.      സായുധ കലാപം, വിദേശാക്രമണം എന്നിവയുണ്ടായാൽ അടിയിന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?

352

 

30.      സുപ്രീം കോടതി എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യന്‍ ഭരണ ഘടന പകര്‍ത്തിയത്.?

യു.എസ്സ്.

 

31.      സ്വത്തവകാശത്തെ മൌലീകാവകശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയുമ്പോള്‍ പ്രധാന മന്ത്രി?

മൊറാര്‍ജി ദേശായി

 

32.      പുതിയ സംസ്ഥാനങളുടെ രൂപികരണത്തെകുറിച്ച് പ്രതിപാദിക്കുന ഭരണഘടനാവകുപ്പ്/ആര്‍ട്ടിക്കിള്‍

 

article 3

 

33.      സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?

100

 

34.      രാജ്യസഭ യുടെ ഡെപ്യൂട്ടി ചെയര്മാനായ ആദ്യ മലയാളി?

എം.എം.ജേക്കബ്

 

35.      പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂട്ടി അനുവാദമില്ലാതെ ഒരംഗം എത്രനാൾ ഹാജരാകാതിരുന്നാൽ അയോഗ്യത കല്പിക്കാം ?

60 ദിവസം

 

36.      ഇന്ത്യന്‍ പൌരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയ വര്‍ഷം.?

1955

 

37.      .ഭരണകാലത്തു ഒരിക്കൽ പോലും പാർലമെന്റിൽ സന്നിഹിതനായിട്ടില്ലാത്ത പ്രധാനമന്ത്രി ?

.               ചരന്‍ സിംഗ്

 

38.      ഭരണഘടനയുടെ എത്രാമത്തെ വകുപ്പനുസരിച്ചാണ് ഭാരതര്തനം , പത്മശ്രീ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത് ?

.               18

 

39.      പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏതു അനുചെദം അനുസരിച്ചാണ്.?

21

 

40.      ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നും ?

.               ബ്രിട്ടന്‍

 

41.      ''മഹാത്മാഗാന്ധി കീ ജയ്'' എന്ന മുദ്രാവാക്യ൦ വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?

ആര്‍ട്ടിക്കിള്‍ 17

 

42.      ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങള്‍ എന്നാ ആശയം ഏതു രാജ്യത്ത് നിന്നും കടം കൊണ്ടതാണ്.?

                യു.എസ്.

 

43.      2000 ഇ൯ഡ്യാ ഗവൺമെ൯റ് നിയമിച്ച ഭരണഘടനാ പുഃനപരിശോധന കമ്മിറ്റിയുടെ അദ്ധ്യക്ഷ൯?

.               വെങ്കിട ചെല്ലയ്യ

 

44.      ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും കേവലം എത്ര എത്ര ദിവസത്തിലാണ് പൂർത്തിയായത് ?

72

45.      ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്.?

.               ജവഹര്‍ലാല്‍ നെഹ്‌റു

 

46.      തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നത് ഭരണ ഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്.?

                17

 

47.      ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയ ഭേദഗതി ?

.               24

 

48.      ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ് ?

.                സുപ്രീം കോടതിക്ക്

 

49.      ഇന്ത്യൻ ഭരണഘടനയില്‍ ഗാന്ധിയൻ ആശയങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത് എവിടെ ?

.                നിര്‍ദ്ദേശക തത്വങ്ങള്‍

 

50.      ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്നറിയപ്പെടുന്നത് എന്താണ് ?

.               ആമുഖം

 

51.      ഇന്ത്യന്‍ ഭരണ ഘടനയില്‍ എത്ര മൌലിക കടമകള്‍ ആണ് ഉള്ളത്.?

.               11

 

52.      രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ആരാണ്.?

.                സുപ്രീം കോടതി

 

53.      അടിയന്തിരാവസ്ഥ എന്ന ആശയം ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ് .?

.               ജര്‍മ്മനി

 

54.      ഒരു ധനകാര്യ ബില്‍ ലോകസഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ രാജ്യസഭ അത് തിരിച്ചയക്കണം.?

.               14 ദിവസം

 

55.      ഇന്ത്യന്‍ ഭരണ ഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് എന്താണ്.?

.                മൌലികാവകാശങ്ങള്‍

 

56.      രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്.?

.               എസ്.എന്‍. മിശ്ര

 

57.      ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനു പാര്‍ലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷം എത്രയാണ്.?

.               കേവല ഭൂരിപക്ഷം

 

58.      രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്.?

.               എം.ഹിദായത്തുള്ള

 

59.      ഇന്ത്യന്‍ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?

.               പി.സി. മേഹലനോബിസ്

 

60.      പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്‍റ് കമ്മറ്റി ഏതാണ്.?

.               കമ്മറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ ടെക്കിംഗ്

 

61.      സ്വത്തവകാശത്തെ മൌലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഭേദഗതി .?

.                44

 

62.  ' രാഷ്ട്രപതി നിവാസ് ' എവിടെയാണ്.?

.               സിംല

 

63.      നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യര്‍ ആണെന്ന് പ്രസ്താവിക്കുന്ന ഭരണ ഘടനാ വകുപ്പ് .?

.                14

 

64.      പാര്‍ലമെ ന്റില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണ്.?

.               മൊറാര്‍ജി ദേശായി

 

65.      ഇന്ത്യയില്‍ ഹൈ കോടതികള്‍ സ്ഥാപിക്കുന്നത് ഭരണ ഘടനയുടെ ഏതു ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ്.?

.                214

 

66.      കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലവില്‍ വന്നത് എന്നാണു.?

.               1950 ജനുവരി 25

 

67.      മെറിറ്റ്‌ സംവിധാനത്തിന്‍റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്.?

.                യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍

 

68.      ഏക പൌരത്വം എന്ന ആശയം കടം കൊണ്ടത്‌ ഏതു രാജ്യത്ത് നിന്നുമാണ്.?

.                ബ്രിട്ടണ്‍

 

69.      വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്.?

.               ഹേബിയസ് കോര്‍പ്പസ്

 

70.      ഭരണ ഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കുറ്റവാളികള്‍ക്ക് രാഷ്ട്രപതി മാപ്പ് നല്‍കുന്നത്.?

.               72

 

71.      ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി ആരായിരുന്നു.?

.               ആര്‍. വെങ്കിട്ട രാമന്‍

 

72.      മതം, വര്‍ഗ്ഗം , ജാതി , ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൌരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് .?

.               15

 

73.      ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയപ്പെടുന്ന പേര്.?

.               പ്രി സൈഡിംഗ് ഓഫീസര്‍

 

74.      അറ്റോര്‍ണി ജനറലിന് സമാനമായി സംസ്ഥാനങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥന്‍ .?

.               അഡ്വക്കേറ്റ് ജനറല്‍

 

75.      വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനു എത്രയാണ് ഫീസ്‌.?

.                10

 

76.      പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രപതി.?

.               ഗ്യാനി സെയില്‍സിംഗ്

 

77.      ഭരണഘടനയുടെ എത്രാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് പ്രതിപാദി ക്കുന്നത് .?

.                7

 

78.      ഒരു വ്യക്തി അയാള്‍ക്ക്‌ അര്‍ഹം അല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് .?

.               ക്വോ വാറന്റോ

 

79.      വിദ്യാഭ്യാസം മൌലിക അവകാശമാക്കി മാറ്റിയപ്പോള്‍ ഭരണ ഘടനയില്‍ കൂട്ടിചേര്‍ത്ത അനുചെദം.?

.                21A

 

80.      നിര്‍ദ്ദേശകതത്വങ്ങള്‍ ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത്‌ ഏതു രാജ്യത്തില്‍ നിന്നുമാണ്.?

.               അയര്‍ലണ്ട്

 

81.      'തുല്യരില്‍ ഒന്നാമന്‍ ' എന്നറിയപ്പെടുന്നത് ആരാണ്.?

.               പ്രധാന മന്ത്രി

 

82.      ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങളുടെ ശില്പി ആരാണ്.?

.               സര്‍ദാര്‍ വല്ലഭായി പട്ടേല്‍

 

83.      നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി .?

.                ജവഹര്‍ലാല്‍ നെഹ്‌റു

 

84.      ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?

.               24

 

85.      ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി .?

.                നരസിംഹ റാവു

 

86.      ലിഖിത ഭരണഘടന എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യ കടം കൊണ്ടത്‌.?

.               യു.എസ്.

 

87.      അടിയന്തിരാവസ്ഥ സമയങ്ങളില്‍ മൌലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത് ആര്‍ക്കാണ്.?

                രാഷ്ട്രപതി

 

88.      മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി.?

ഇന്ദിരാ ഗാന്ധി

 

89.      ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ഭരണ ഘടനാ വകുപ്പ് .?

44

 

90.      കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം എത്രയാണ്.?

.               50

 

91.      കേരള മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആരാണ്.?

.               ജസ്റ്റിസ്.എം.എം.പരീത് പിള്ള

 

92.      സംസ്ഥാന പുന:സംഘടന കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

.               1953

 

93.      അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?

.               23

 

94.      അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി.?

.               വി.പി. സിംഗ്

 

95.      പാര്‍ലമെന്റ് വര്‍ഷത്തില്‍ കുറഞ്ഞത്‌ എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം.?

.               2

96.      ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം.?

.               1976

 

97.      ഒരു വിദേശിക്കു എത്ര വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിനു ശേഷം ഇന്ത്യന്‍ പൌരത്വത്തിന് അപേക്ഷിക്കാം.?

5

 

98.      രാഷ്ട്രപതിയെ ഇംപീച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ് .?

61

 

99.      ദേശീയ സദ്‌ ഭാവനാ ദിനം എന്നാണു.?

.                ആഗസ്ത് 20

 

100.  ഭരണ ഘടനയുടെ ഏതു അനുചേദത്തിലാണ് സ്വത്തവകാശത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.?

.               300A

 

101.  'ജനാധിപത്യത്തിന്‍റെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന രാജ്യം.?

.                ഗ്രീസ്

 

102.  ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്‍ഷം.?

.                1946

 

103.  ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം.?

.               നിര്‍ദ്ദേശക തത്വങ്ങള്‍

 

 

 

1.