Saturday 30 July 2016

100 GK questions


25-9-21
GENERAL KNOWLEDGE
===============
01) പഞ്ചാബിലെ കര്‍ഷകര്‍ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കന്മാര്‍ക്കെതിരെ നടത്തിയ കലാപം..?
കുക കലാപം
--------------------
02) ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചതെന്ന്...?
2004
-------
03) മത നികുതിയായ
' ജിസിയാ ' ആദ്യമായി ഏര്‍പ്പെടുത്തിയതാര്...?
ഫിറോസ് ഷാ തുഗ്ലക്ക്
--------------------------------
04) പതിനാലാം വയസ്സില്‍ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്ന മുഗള്‍ ഭരണാധികാരി.?
അക്ബര്‍
---------------
05) ഒന്നാം സ്വാതന്ത്ര്യ സമരത്തീന് ബീഹാറില്‍ നേതൃത്വം നല്കിയതാര്..?
കന്‍വര്‍ സിങ്
06) ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം..?
റൗലത്ത് ആക്ട്
----------------------
07) കറുപ്പ് യുദ്ധം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു...?
ചൈന × ബ്രിട്ടണ്‍
---------------------------
08) ഏതു രാജ്യത്തിനെതിരെ, ഏതൊക്കെ രാജ്യങ്ങളാണ് 1854-56 ല്‍ പ്രസിദ്ധമായ ക്രമിയെന്‍ യുദ്ധം നടന്നത് ?
റഷ്യയ്ക്കെതിരെ
---------------------------
(രാജ്യങ്ങള്‍ : ബ്രിട്ടണ്‍, ഫ്രാന്‍സ് , ഓസ്ട്രിയ )
09) ഫ്രഞ്ചുക്കാരും, ഇംഗ്ലീഷുക്കാരും തമ്മില്‍ ഇന്ത്യയില്‍ വെച്ച് നടന്ന യുദ്ധങ്ങള്‍ ?
കര്‍ണാടിക്ക് യുദ്ധങ്ങള്‍
------------------------------------
10) ഏതു മൈസൂര്‍ യുദ്ധത്തിലാണ് ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടത്..?
നാലാം യുദ്ധം
----------------------
11) ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഡല്‍ഹിയില്‍ നേതൃത്വം നല്കിയതാര്..?
ജനറല്‍ ബക്ത്ഖാന്‍
-------------------------------
12) ഇന്ത്യയില്‍ മുസ്ലീം സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം ?
രണ്ടാം തറൈന്‍ യുദ്ധം
-----------------------------------
13) വിജയനഗര സാമ്രജ്യത്തിന് അടിത്തറ പാകിയ യുദ്ധം ?
തളിക്കോട്ട യുദ്ധം
----------------------------
14) പാബ്ന കര്‍ഷക സമരം നടന്ന സംസ്ഥാനം ?
ബംഗാള്‍ (1870)
--------------------------
15) സൂര്‍ രാജാവായ ഷേര്‍ഷാ, മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിനെ പരാജയപ്പെടുത്തിയ യുദ്ധം ?
ചൗസാ യുദ്ധം
-----------------------
16) ഇപ്പോഴത്തെ പ്രസിഡന്‍റ് പ്രണാബ് മുഖര്‍ജി ആരെ പരാജയപ്പെടുത്തിയാണ് രാഷ്ട്രപതി സ്ഥാനത്തെത്തിയത്..?
പി.എ. സങ്മ
-----------------------
17) അഗ്നി:
ഭൂതല ഭൂതല മിസൈല്‍
------------------------------------
18) പൃഥ്വി :
ഭൂതല ഭൂതല മിസൈല്‍
------------------------------------
19) ആകാശ്
ഭൂതല വ്യോമ മിസൈല്‍
---------------------------------------
20) ത്രിശൂല്‍
ഭൂതല വ്യോമ മിസൈല്‍
--------------------------------------
21) പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം..?
ഗാമാ വികിരണം
-----------------------------
22) ' വൈക്കിങ് ദൗത്യം ' ഏത് ആകാശ ഗോളത്തെയാണ് പഠിച്ചത്..?
ചൊവ്വ
------------
23) സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാന്‍ കഴിയുന്ന പുതിയ ഉപകരണം..?
ഹീമോലിങ്
------------------
24) ' ഗോള്‍ഡന്‍ ലീഫ് കുരങ്ങുകള്‍ ഇന്ത്യയില്‍ കാണപ്പെടുന്നതെവിടെ..?
ആസ്സാം
------------
25) ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത നഗരം..?
ചണ്ഡിഗഢ്
-------------------
26) EDUSAT വഴി 2004 മുതല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ പരിപാടി..?
വിക്ടേഴ്സ്
------------------
27) പാര്‍ലമെന്‍റ് സമ്മേളനം-
* വിളിച്ചു കൂട്ടുന്നത് :
രാഷ്ട്രപതി
* അധ്യക്ഷത വഹിക്കുന്നത്
ലോക് സഭാ സ്പീക്കര്‍
28) ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ പദവി നിലവില്‍ വരാന്‍ കാരണമായ ബ്രിട്ടീഷ് നിയമം..?
1773 ലെ റഗുലേറ്റിങ് ആക്ട്
-----------------------------------------
29) അള്‍ട്രാ വയലറ്റ് കിരണങ്ങളെ തടയാന്‍ കഴിവുള്ള ഗ്ലാസ് ..?
ക്രൂക്ക്സ് ഗ്ലാസ്
------------------------
30) വാഹനങ്ങളുടെ ചില്ല് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ് ..?
സേഫ്റ്റി ഗ്ലാസ്
--------------------
31) ലെന്‍സുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഗ്ലാസ് ..?
ഫ്ളിന്‍റ് ഗ്ലാസ് (flint glass)
-------------------
32) യഥാര്‍ത്ഥ പ്രതിബിംബം രൂപികരിക്കുന്ന ലെന്‍സ്..?
കോണ്‍വെക്സ്
------------------------
33) പാചക വാതകത്തില്‍ ഏറ്റവും കൂടുതലുള്ള ഘടകം..?
Propane
-------------
34) ജലത്തില്‍ ഏറ്റവും കൂടുതല്‍ ലയിക്കുന്ന വാതകം...?
അമോണിയ
--------------------
35) ഒരു മാരത്തോണ്‍ മത്സരത്തിന്‍െറ ദൈര്‍ഘ്യം..?
42.195 km
-----------------
36) നീന്തല്‍ മാരത്തോണ്‍ മത്സരത്തിന്‍െറ ദൈര്‍ഘ്യം..?
10 km
---------
37) പഞ്ചായത്ത് രാജ് നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം..?
മധ്യപ്രദേശ്
------------------
38) മാംസ്യ(Protein) ത്തെ ദഹിപ്പിക്കുന്ന രാസാഗ്നി..?
പെപ്സിന്‍
---------------
39) കൊഴുപ്പിനെ (Fat) ദഹിപ്പിക്കുന്ന രാസാഗ്നി..?
ലിപ്പോസ്
--------------
40) ഉമിനീരിലുള്ള രാസാഗ്നി...?
ടയലിന്‍
-------------
41) ' ബങ്കര്‍ ' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു..?
ഗോള്‍ഫ്
-------------
42) 2013 മാര്‍ച്ചില്‍ ഇന്ത്യയില്‍ നിലവില്‍ വന്ന ഹൈക്കോടതികള്‍ ഏതെല്ലാം..?
മണിപ്പൂര്‍, മേഘാലയ,
ത്രിപുര
----------------------------------
43) പെന്‍ഗ്വിനുകളുടെ വാസ സ്ഥലം ഏതു പേരിലറിയപ്പെടുന്നു...?
റൂക്കറി
------------
44) ഡല്‍ഹി ' നിര്‍ഭയ ' സംഭവത്തിനുശേഷം രൂപം കൊടുത്ത പുതിയ വകുപ്പ്..?
376 E
--------
45) ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങള്‍ക്ക് നല്കുന്ന മുദ്ര..?
റഗ്മാര്‍ക്ക്
---------------
സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍:
46) ബക്കീഹം കനാല്‍ -
ആന്ധ്രപ്രദേശ്
--------------------
47) ബോറോ ഗുഹകള്‍ -
ആന്ധ്രപ്രദേശ്
--------------------
48) ശ്രീ വെങ്കടേശ്വര നാഷണല്‍ പാര്‍ക്ക് -
ആന്ധ്രപ്രദേശ്
--------------------
49) '' സ്ക്കൂളില്‍ തറയിലിരുന്ന് പഠിക്കതൊന്നും എനിക്ക് പ്രശ്നമില്ല...എനിക്ക് വേണ്ടത് വിദ്യാഭ്യാസമാണ്..'' -
ആരുടെ വരികള്‍..?
മലാല യൂസഫ് സായി
---------------------------------
50) ലെഡിന്‍െറ ആധിക്യത്താല്‍ ഉണ്ടാകുന്ന രോഗം..?
പ്ലംബിസം
----------------
51) ഇന്ത്യയിലെ ആദ്യത്തെ സബ്സോണിക് ക്രൂസ് മിസൈല്‍ ..?
നിര്‍ഭയ്
------------
52) ഒരേ അറ്റോമിക്ക് നമ്പരും , വ്യത്യസ്ത മാസ് നമ്പരും...?
ഐസോടോപ്പ്
----------------------
53) വ്യത്യസ്ത അറ്റോമിക്ക് നമ്പരും , ഒരേ മാസ് നമ്പരും ...?
ഐസോബാര്‍
---------------------
54) പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം..?
ചെമ്പ്
---------
55) രേണുകാ തടാകം ഏതു സംസ്ഥാനത്താണ് ..?
ഹിമാചല്‍ പ്രദേശ്
-----------------------------
56) ആഗഖാന്‍ കപ്പ്,
അസ്ലംഷാ കപ്പ്,
രംഗസ്വാമി കപ്പ് - ഹോക്കി
--------------
57) അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വിവിധോദ്ദേശ്യ പദ്ധതി ..?
ദാമോദര്‍
---------------
58) ഉപ്പുനദി ഏതാണ് ..?
ലൂണി
---------
59) ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ്
' സിറോസിസ് ' ...?
കരള്‍
---------
60) ' മീരാ റിച്ചാര്‍ഡ് ' ആരുടെ ശിഷ്യയാണ്..?
അരബിന്ദഘോഷ്
---------------------------
61) ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ കര്‍ണംമല്ലേശ്വരി ഏത് സംസ്ഥാനത്തിലാണ് ജനിച്ചത്...?
ആന്ധ്രാപ്രദേശ്
----------------------
62) ബുക്കര്‍ പ്രൈസ് :
2014 - Richard Flanagan
( A Narrow Road to the
Deep North )
2015 - Marlon James
( A Brief History of
Seven Killings )
63) ' ഇന്ത്യയുടെ മാര്‍ട്ടിന്‍
ലൂഥര്‍ ' എന്നറിയപ്പെടുന്ന
വ്യക്തി ...?
സ്വാമി ദയാനന്ദസരസ്വതി
----------------------------------------
64) ഏറ്റവും കൂടുതല്‍ തവണ ഏഷ്യാഡിനു വേദിയായ നഗരം...?
ബാങ്കോക്ക്
-----------------
65) President's rule has been imposed recently in which state...?
അരുണാചല്‍ പ്രദേശ്
----------------------------------
66) How many Padma Awards were given in 2016 ?
112
-------
Padma Vibushan 10
Padma Bhushan 19
Padma Sree 83
67) രാഷ്ട്രപതിയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ഹ നടപടിക്രമം
( ഇംപീച്ച്മെന്‍റ് ) പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍...?
ആര്‍ട്ടിക്കിള്‍ 61
-----------------------
68)
* രാഷ്ട്രപതി സ്ഥാനത്തേക്ക്
കെട്ടിവയ്ക്കാന്‍ വേണ്ട
തുക
₹ 15,000
------------
* രാഷ്ട്രപതിയുടെ
പ്രതിമാസ ശമ്പളം
₹ 1,50000
-------------
* രാഷ്ട്രപതി ഭവന്‍ -
ഡല്‍ഹി
-------------
* രാഷ്ട്രപതി നിലയം -
ഹൈദരാബാദ്
----------------------
* രാഷ്ട്രപതി നിവാസ് -
സിംല
---------
69) Who won the singles event of 2016 Chennai Open Tennis tournament...?
Wawrinka
-------------
70) Prime Minister Narendra Modi on 3 Jan.2015 inaugurated 103 rd Indian Science Congress in which city...?
Mysuru
-----------
71) Name the Operation carried out by Army to flush out six terrorist at Pathankot
(പാത്തന്‍ക്കോട്ട്) airbase recently...?
Operation Dhangu
---------------------------
72) 2015-SAFF (South Asian
Football Federation) won by
India
---------
73)
* ഏത് സമ്മേളനത്തില്
‍ വെച്ചാണ് കോണ്‍ഗ്രസ്സ്
പിളര്‍ന്നത്...?
1907 ലെ സൂറത്ത് സമ്മേളനം
--------------------------------------------
* ഏത് സമ്മേളനത്തില്
‍ വെച്ചാണ് കോണ്‍ഗ്രസ്സ്
യോജിപ്പിലെത്തിയത്...?
1916 ലെ ലക്നൗ സമ്മേളനം
-----------------------------------------
74) ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവില്‍ വന്ന സംസ്ഥാനം ?
രാജസ്ഥാന്‍
-----------------
75) ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ യൂണിവേഴ്സിറ്റി സ്ഥാപിച്ചതെവിടെ..?
ഗുജറാത്തിലെ
വഡോദരയില്‍
---------------------------
76) ഐക്യരാഷ്ട്രസഭ 2015 ല്‍ പുറത്തിറക്കിയ മാനവ വികസന റിപ്പോര്‍ട്ടില്‍ ..ഇന്ത്യയുടെ സ്ഥാനം എത്രയാണ്...?
130
------
77) ' India Against
Corruption ' എന്ന
സംഘടന, ആരുട
നേതൃത്വത്തില്‍ സമരം
ചെയ്ത സംഘടനയാണ്‌..?
അണ്ണാഹസാരെ
-------------------------
(ലോക്പാല്‍ ബില്‍
പാസ്സാക്കുന്നതിനു
വേണ്ടി )
78) ' നര്‍മദാ ബച്ചാബോ
ആന്ദോളന്‍ ' ആരാണ്
സ്ഥാപിച്ചത്..?
മേധാപട്ക്കര്‍
------------------------
79) ആദ്യത്തെ സമ്പൂര്‍ണ്ണ
വനിതാ കോടതി
നിലവില്‍ വന്നതെവിടെ...?
മാല്‍ഡ (പശ്ചിമ ബംഗാള്‍)
------------------------------------------
80) NAUTICAL MILE :
* ഒരു രാജ്യത്തിന്‍െറ
തീരത്തു നിന്നും എത്ര
മൈല്‍ വരെ യുള്ള
ഭാഗമാണ് Territorial
water ?
12 നോട്ടിക്കല്‍ മൈല്‍
----------------------------------
* എത്ര മൈല്‍ വരെയാണ്
കണ്ടിജ്യസ് സോണ്‍..?
24 നോട്ടിക്കല്‍ മൈല്‍
-----------------------------------
* എത്ര മൈല്‍ വരെയാണ്
പ്രത്യേക സാമ്പത്തിക
മേഖല ( Exclusive
Economic Zone ) ...?
200 നോട്ടിക്കല്‍ മൈല്‍
------------------------------------
81) ' ലോക് പാല്‍' എന്ന പദം
ആദ്യമായി
ഉപയോഗിച്ചതാര്..?
L.M.സിങ് വി
----------------------
82) ' ഷിറോയ് ലില്ലി ' എന്ന
പ്രത്യേകതരം പുഷ്പം
കാണപ്പെടുന്നലോക
ത്തിലെ ഒരേയൊരു
സ്ഥലം...?
മണിപ്പൂരിലെ ഷിറോയ്
മലനിരകളില്‍
-------------------------------------
83) ഏതു പക്ഷിക്കാണ്
ആദ്യമായി പാസ്പോര്‍ട്ട്
ഏര്‍പ്പെടുത്തിയത്.?
ഫാല്‍ക്കണ്‍
------------------
84) അമൃത്സറിലെ
സുവര്‍ണക്ഷേത്രം
നിര്‍മ്മിക്കാന്‍ ഭൂമി ദാനം
നല്കിയ മുഗള്‍
ചക്രവര്‍ത്തി...?
അക്ബര്‍
--------------
85) ജെയിംസ്ബോണ്ട്
പരമ്പരയിലെ
അവസാന കൃതി...?
OCTOPUSSY AND THE
LIVING LIGHTS
-----------------------------------
* ആദ്യ കൃതി : CASINO ROYAL
86) നഗരങ്ങളുടെ മുഖച്ഛായ
മാറ്റാനും സാമ്പത്തിക
വളര്‍ച്ചയുണ്ടാക്കാനും
ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ രൂപം
നല്കിയ സ്മാര്‍ട്ട് നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നഗരം..?
ഭുവനേശ്വര്‍
------------------
(മറ്റ് നഗരങ്ങള്‍ :
രണ്ടാമത് - പൂനൈ
മൂന്നാമത് - ജയ്പൂര്‍
അഞ്ചാമത് - കൊച്ചി)
87) എന്താണ് ' ഗുരു
കാലാങ്ങര്‍ '
(Guru Ka Langar) ?
അമൃത്സറിലെ
സുവര്‍ണക്ഷേത്രത്തില്‍
സൗജന്യമായി നടത്തുന്ന
അന്നദാനം
------------------------
(ലോകത്തിലെ തന്നെ
ഏറ്റവും വലിയ അന്നദാനചടങ്ങാണിത്..ദിവസേന 75,000 പേര്‍ക്ക്
അന്നദാനം കൊടുക്കുന്നു.)
------------------------------------------
88) ' എസ്റ്റേറ്റ് ഡ്യൂട്ടി '
(Estate duty)
എന്നുപറഞ്ഞാലെന്താണ്..?
ഉടമസ്ഥന്‍മരിച്ചതിനു
ശേഷംഅയാളുടെ
സ്വത്തിനുമേല്‍
അനന്തരാവകാശികള്‍
അടയ്ക്കുന്ന
നികുതിയാണ്
എസ്റ്റേറ്റ് ഡ്യൂട്ടി .
----------------------------------------
89) സസ്യശരീരം
കോശനിര്‍മ്മിതമാണെന്ന്
കണ്ടെത്തിയ
ശാസ്ത്രജ്ഞന്‍..?
M.J.ഷ്ളീഡന്‍
-----------------------
90) ജന്തുശരീരം
കോശനിര്‍മ്മിതമാണെന്ന്
കണ്ടെത്തിയ
ശാസ്ത്രജ്ഞന്‍..?
തീയോഡോര്‍ ഷ്വാന്‍
--------------------------------
91) 2015 ലെ മാന്‍ ബുക്കര്
‍ പ്രൈസില്‍ ഇടം നേടിയ
' Sleeping On Jupiter'
എന്ന
നോവലെഴുതിയതാര്...?
അനുരാധാ റോയ്
-----------------------------
92) Tsai Ing-wen was on 16
January 2016 elected as
first female and 14th
President of
which country..?
Taiwan
-----------
93) ആസൂത്രണ കമ്മീഷന്
പകരമായുള്ള നീതി
ആയോഗ് (NITI Aayog)
നിലവില്‍ വന്ന വര്‍ഷം ...?
ജനുവരി 1, 2015
---------------------------
94) The rate at which RBI
borrows from banks for a
short term is called...
Reverse repo rate
---------------------------
95) ഇന്ത്യയില്‍ നഗരങ്ങളുടെ വൃത്തിമത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ വൃത്തിയുള്ള നഗരം..?
മൈസൂരു (മൈസൂര്‍)
--------------------------------
96) Who won the 2015
Ballon D'or award..?
Lionel Messi
-------------------
97) എത്ര കാരറ്റ്
സ്വര്‍ണ്ണമാണ് 916 ഗോള്‍ഡ്
മാര്‍ക്ക് എന്നറിയ
പ്പെടുന്നത്..?
22
------
ശുദ്ധമായ സ്വര്‍ണ്ണം
24കാരറ്റ്
98) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് സോയില്‍ സയന്‍സി
ന്‍െറ ആസ്ഥാനം..?
ഭോപ്പാല്‍
---------------
99) സശസ്ത്ര സീമാബല്‍
എന്ന അര്‍ധ സൈനിക
വിഭാഗത്തിനെ നയിക്കുന്ന
ആദ്യ വനിത...?
അര്‍ച്ചനാ രാമസുന്ദരം
------------------------------------
100) ഇന്ത്യന്‍ റെയില്‍വേയുടെ പരിഷ്ക്കരണവും, പുനഃസംവിധാനവും സംബന്ധിച്ച് നിയോഗിക്കപ്പെട്ട കമ്മിറ്റി ..?
ബിബേക് ദേബ്രോയ്

No comments:

Post a Comment