പത്രങ്ങൾ
·
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് :
പത്ര മാധ്യമ രംഗം
· ലോകത്തിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന രാജ്യം :
ഇന്ത്യ
·
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്
ചലപതിറാവു.
·
മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്
ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ.
·
ഇന്ത്യയിലെ ആദ്യ ഇ - ന്യൂസ് പേപ്പർ :
ഫിനാൻഷ്യൽ എക്സ്പ്രസ്
·
ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിച്ചിറക്കുന്ന ഭാഷ:
ഹിന്ദി
·
പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം :
അരുണാചൽ പ്രദേശ്
·
പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത കേന്ദ്രഭരണപ്രദേശം :
ലക്ഷദ്വീപ്
·
ഇന്ത്യയിലെ ആദ്യ ദിനപത്രം :
ബംഗാൾ ഗസറ്റ്( 1780 ജനുവരി 29)
·
ബംഗാൾ ഗസറ്റ് ആരംഭിച്ചത്:
ജെയിംസ് ഹിക്കി
·
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസി :
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
·
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനമാരംഭിച്ച വർഷം : 1949 ഫെബ്രുവരി 1
No comments:
Post a Comment