പത്മവിഭൂഷൺ
·
ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പുരസ്കാരം.
·
പത്മവിഭൂഷൻ ആദ്യം അറിയപ്പെട്ടിരുന്ന പേര് : പഹലാ വർഗ് ( ഫസ്റ്റ് ക്ലാസ് )
·
ഏർപ്പെടുത്തിയ വർഷം : 1954 ജനുവരി 2
·
പത്മവിഭൂഷൺ എന്ന പേര് സ്വീകരിച്ച വർഷം : 1955
·
ആദ്യ ജേതാക്കൾ :
1.
സത്യേന്ദ്രനാഥ് ബോസ്
2.
സക്കീർ ഹുസൈൻ
3.
ബാലാസാഹിബ് ഗംഗാധർ ഖേർ
4.
വാങ്ച്ചുക്
5.
നന്ദലാൽ ബോസ്
6.
വി കെ കൃഷ്ണമേനോൻ
goood
ReplyDeleteNice
ReplyDelete