Wednesday, 22 September 2021

ആദ്യ ഭാരതരത്നം(EXAM ORIENTED)

 



                     ാരതരത്നം

ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ്‌ ഈ ബഹുമതി നൽകുന്നത്


·         ഭാരതരത്നം  ലഭിച്ച ആദ്യ രാഷ്ട്രപതി : ഡോ. രാജേന്ദ്ര പ്രസാദ് (1962).

·          

·         ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി : ജവഹാർലാൽ നെഹ്റു (1955).

 

·         ഭാരതരത്നം നേടിയിട്ടുള്ള ആദ്യ സിനിമ താരം : എം ജി രാമചന്ദ്രൻ (1988,  മരണാനന്തരം)

 

·          ഭാരതരത്നം നേടിയിട്ടുള്ള ആദ്യ സംഗീതജ്ഞ : എം എസ് സുബ്ബലക്ഷ്മി

 

·          മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി : ലാൽ ബഹദൂർ ശാസ്ത്രി (1966)

 

·          മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വനിത : അരുണ ആസഫ് അലി (1997)

 

·          ഭാരതരത്നം നേടിയ ആദ്യ ശാസ്ത്രജ്ഞൻ : സി വി രാമൻ

 

·          ഭാരതരത്നം ലഭിച്ച ആദ്യ കായിക താരം : സച്ചിൻ ടെണ്ടുൽക്കർ (2013).

 

·  ഏറ്റവും പ്രായം കുറഞ്ഞ ഭാരതരത്ന ജേതാവ് : സച്ചിൻ ടെണ്ടുൽക്കർ\



ഭാരതരത്ന നൽകിയ ആദ്യ ഗായിക:  Madurai Shanmukhavadivu    Subbulakshmi


·          ഇന്ത്യയുടെ പരമോന്നത ബഹുമതികൾ ആയ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവയെല്ലാം ലഭിച്ച ആദ്യ വ്യക്തി: സത്യജിത് റേ.

No comments:

Post a Comment