Saturday, 25 September 2021

നീതി ആയോഗ് NITI Aayog 2021

 







                     നീതി ആയോഗ്

 

·          ആസൂത്രണത്തിന് വേണ്ടി  പ്ലാനിംഗ് കമ്മീഷന് പകരം നിലവിൽ വന്ന ഭരണസംവിധാനം : നീതി ആയോഗ് ( 2015 ജനുവരി 1 )

 

·        NITI Aayog - National Institution for Transforming India

 2015 ജനുവരി 1 നാണ് നീതി ആയോഗ് ഔത്യോത്തികമായി നിലവിൽ വരുന്നത്


·          നീതി ആയോഗിന്റെ അധ്യക്ഷൻ- പ്രധാനമന്ത്രി

 

·          നീതി ആയോഗിന്റെ നിലവിലെ അധ്യക്ഷൻ - നരേന്ദ്ര മോദി

 

·          നീതി ആയോഗിന്റെ ആദ്യത്തെ ഉപാധ്യക്ഷൻ: അരവിന്ദ് പനഗരിയ

 

·          നീതി ആയോഗിന്റെ നിലവിലെ ഉപാധ്യക്ഷൻ : ഡോ. രാജീവ് കുമാർ

 

·          നീതി ആയോഗിന്റെ ആദ്യ CEO : സിന്ധുശ്രീ ഖുള്ളർ

 

·          നീതി ആയോഗിന്റെ നിലവിലെ സി.. : അമിതാഭ് കാന്ത്

 

·          നീതി ആയോഗ് നിലവിലെ മുഴുവൻ സമയ അംഗങ്ങൾ :

 

 

1.        ബിബേക് ദിബ്രോയ്

2.        വി കെ സാരസ്വത്

3.       പ്രൊഫ. രമേഷ് ചന്ദ്

4.       ഡോ. വി.കെ പോൾ

No comments:

Post a Comment