Wednesday 20 October 2021

ക്ലോണിംഗ് -ജൈവ പകർപ്പെടുക്കൽ (cloning)

 HOME

cloning
 

·      ക്ലോണിംഗ് എന്ന വാക്ക്
രൂപപ്പെട്ടത് ഏത് ഭാഷയിൽ നിന്നാണ് ലാറ്റിൻ

 

·      ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പശു വിക്ടോറിയ

 

·      ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ച- കാർബൺ കോപ്പി

 

·      ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ കുതിര പ്രോമിത്യ

 

·        ക്ലോണിങ്ങിലൂടെ പിറന്ന ആദ്യത്തെ നായ സ്നപ്പി

 

·       ക്ലോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഡോ. ഇയാൻ വില്മുട്ട്

 

·       1997 ഫെബ്രുവരി 13ന് സ്കോട്ട്ലൻഡിലെ റോസ്ലിൻ കാർഷിക ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് ഡോ. ഇയാൻ വില്മുട്ട്ഡോളിഎന്ന ചെമ്മരിയാടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചത്

No comments:

Post a Comment